Surprise Me!

IPL 2018 : ആ താരം ഇനി കളിക്കില്ല , ചെന്നൈക്ക് വന്‍ തിരിച്ചടി | Oneindia Malayalam

2018-04-09 17 Dailymotion

IPL 2018: Kedar Jadhav Might Miss Few Matches Due To Injury <br />ആദ്യ മത്സരത്തില്‍ ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ച സൂപ്പര്‍ ഓള്‍ റൗണ്ടര്‍ കേദര്‍ ജാദവിന് രണ്ടാഴ്ച്ചത്തേയ്ക്ക് ഐപിഎല്‍ കളിക്കാനാകില്ല. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ പിന്‍തുട ഞരമ്പിനേറ്റ പരിക്കാണ് ചെന്നൈ താരത്തിന് തിരിച്ചടിയായത്. മത്സരശേഷം നടന്നതിയ പരിശോധനയിലാണ് താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്. <br />#IPL2018 #CSK #MIvCSK

Buy Now on CodeCanyon